Browsing tag

Rose Cultivation using Rice Cleaning Water

ഒറ്റ ആഴ്ച മതി റോസ് ചെടിയിൽ നിറയെ മൊട്ടുകൾ ഉണ്ടാവാൻ.!! അരി കഴുകിയ വെള്ളത്തിൽ ഇതും കൂടി ചേർത്ത് കൊടുക്കൂ.. | Rose Cultivation using Rice Cleaning Water

Rose Cultivation using Rice Cleaning Water : നേഴ്സറിയിൽ നിന്ന് നമ്മൾ വാങ്ങുന്ന ചെടികൾ സാധാരണഗതിയിൽ ഒന്നോ രണ്ടോ തവണ പൂവിട്ട ശേഷം പിന്നീട് വാടിയോ കരിഞ്ഞോ പോവുകയാണ് ചെയ്യുന്നത്. അതല്ലെങ്കിൽ ചെടി വീണ്ടും പൂവിടാത്ത രീതിയിൽ ആകും. എന്നാൽ വാടിയതിന് ശേഷം കരിഞ്ഞ പൂക്കൾ കട്ട് ചെയ്ത് താഴെപ്പറയുന്ന ഫെർട്ടലൈസർ കൂടി ഒഴിച്ചു കൊടുക്കുകയാണ് എങ്കിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പൂക്കൾ ആയിരിക്കും ചെടിയിൽ ഇനി ഉണ്ടാകുന്നത്. ഇലകൾ കറക്കുക, കൊഴിഞ്ഞു പോവുക, ചുരുളുക, […]