ഏത് കരിഞ്ഞ റോസ് കാമ്പും പൊട്ടി കിളിർക്കും.!! ഈ ഒരു പേസ്റ്റ് മാത്രം മതി.. ഒറ്റ പ്രാവശ്യം ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന റിസൾട്ട്.!! | Rose Plant Growing Fertilizer
Rose Plant Growing Ferttilizer : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ സ്ഥിരമായി കാണുന്ന ഒരു ചെടി ആയിരിക്കും റോസ്. പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ വളരെ ഭംഗിയാണ് എങ്കിലും റോസ് ചെടിയെ പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക വീടുകളിലും കണ്ടു വരാറുള്ള ഒരു പ്രശ്നം റോസ് ചെടി കൊണ്ടു വന്നു വെച്ച് ഒരു തവണ പൂവിട്ടു കഴിഞ്ഞാൽ പിന്നീട് അതിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു മരുന്ന് പ്രയോഗത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം. […]