Browsing tag

Rules For Selling Gold After 2023 April 1 Malayalam

ഏപ്രിൽ ഒന്ന് മുതൽ കടുത്ത നിയന്ത്രണം.!! കയ്യിലുള്ള സ്വർണം ഇനി എന്തുചെയ്യും.. പുതിയ മാറ്റങ്ങൾ അറിയാം.. | Rules For Selling Gold After 2023 April 1 Malayalam

Rules For Selling Gold After 2023 April 1 Malayalam : നിങ്ങൾക്ക് ലഭിക്കുന്ന സ്വർണം ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ട് പുതിയൊരു നിയമം വന്നിരിക്കുകയാണ് 2011ൽ പുറപ്പെടുവിച്ച നിയമം ഇപ്പോൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരികയാണ് നോട്ട് നിരോധനം വന്നതുപോലെ ഒരു വലിയ മാറ്റമാണോ വരുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുന്ന പലർക്കും ഇതൊരു ആശങ്കപ്പെടേണ്ട കാര്യമില്ല നല്ലൊരു മുന്നറിയിപ്പ് ആയിട്ട് മുന്നോട്ട് പോകാം എന്നാണ് പറയുന്നത്. ജ്വല്ലറികളിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ […]