Browsing tag

Salt For Get Rid Of Reptiles From House

ഞെട്ടാൻ തയ്യാറായിക്കോ… ഉപ്പിലേക്ക് ഇത് ഒഴിക്കൂ… എലി പല്ലി പാറ്റ കൂട്ടത്തോടെ എന്നിവ കൂട്ടത്തോടെ നാട് വിടും; ഇവ ഇനി വീടിന്റെ പരിസരത്ത് പോലും വരുകയില്ല!! | Salt For Get Rid Of Reptiles From House

Salt For Get Rid Of Reptiles From House: അടുക്കളയിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നാണല്ലോ ഉപ്പ്. എന്നാൽ അതേ ഉപ്പ് ഉപയോഗപ്പെടുത്തി ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുക മാത്രമല്ല മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂടുതൽ അളവിൽ പഞ്ചസാര വീട്ടിൽ വാങ്ങി വയ്ക്കുമ്പോൾ അതിൽ ഉറുമ്പ് കയറുന്നതും പെട്ടെന്ന് ചീത്തയായി പോകുന്നതും ഒരു പ്രശ്നമാണല്ലോ. ഈയൊരു പ്രശ്നം ഒഴിവാക്കാനായി പഞ്ചസാര പാത്രത്തിൽ അല്പം ഉപ്പു കൂടി […]