Browsing tag

Sankashti Chaturthi 2023 malayalam

ഇന്ന് സങ്കടഹര ചതുർത്ഥി!! സ്ത്രീകൾ ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്.!!

Sankashti Chaturthi 2023 malayalam : സർവ്വ വിഘ്നങ്ങളും അകറ്റി, മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം സാധിക്കാനായി ഗണപതി ഭഗവാനെ ഭജിക്കേണ്ട ദിവസമാണ് സങ്കടഹര ചതുർഥി. എല്ലാ മാസവും പൗർണമി കഴിഞ്ഞ് നാലാം നാളാണ് ഈ ഒരു ദിവസം ആചരിക്കുന്നത്. ഈയൊരു ദിവസത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും 40 ദിവസത്തിനുള്ളിൽ നടത്തപ്പെടും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ധനുമാസത്തിലെ സങ്കടഹര ചതുർഥിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതേ പറ്റി വിശദമായി മനസ്സിലാക്കാം. അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തവർക്കും, വീട്ടിലിരുന്ന് ഇനി […]