Browsing tag

Secrets Behind Feeding Crows Astrology

അനുഭവം ഗുരു.!! കാക്കക്ക്‌ നിത്യവും ഈ ഭക്ഷണങ്ങൾ കൊടുത്താൽ.. ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!!

Secrets Behind Feeding Crows Astrology : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കാക്കയ്ക്ക് പതിവായി ഭക്ഷണം നൽകുന്ന ഒരു ശീലം നില നിന്നിരുന്നു. ഇന്നും അത് പിന്തുടരുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. എന്നാൽ പലർക്കും കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണഫലങ്ങളെ പറ്റി വിശദമായ അറിവുണ്ടാകില്ല. അത് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. എല്ലാ ദിവസവും കാക്കയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചില്ല എങ്കിലും ശനിയാഴ്ച ദിവസം പരമാവധി നൽകാനായി ശ്രദ്ധിക്കുക. ഇത് കുടുംബത്തിലുള്ളവരുടെ ശനിദോഷം […]