സീരിയൽ താരം ഉമ നായരുടെ മകൾ വിവാഹിതയായി; അതിഥിയായി എത്തിയ കാർത്തികയുടെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു…!! | Serial Actress Uma Nair Daughter Marriage
Serial Actress Uma Nair Daughter Marriage : സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഉമാ നായരുടെ മകൾ ഗൗരിയുടെ വിവാഹം. ഡെന്നിസ് ആണ് വരൻ. ചലച്ചിത്ര മേഖലയിൽനിന്ന് അടക്കം നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദനേടിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡെന്നിസിന് വളരെ ചെറുപ്പം മുതൽക്കേ തന്റെ മകളെ ഇഷ്ടം ആയിരുന്നു എന്നും വിവാഹം കഴിപ്പിച്ചു തരാമോ […]