Browsing tag

Shivarathri Pushpanjali Astrology

ശിവന് ഈ ശിവന് പുഷ്പാഞ്ചാലി നടത്തിയാൽ.. സകല ആഗ്രഹങ്ങളും നടക്കും.!! നല്ല കാലം ആരംഭിക്കും..

Shivarathri Pushpanjali Astrology : ജീവിതത്തിലെ വിഷമമേറിയ ഘട്ടങ്ങളിൽ എല്ലാവരും ഈശ്വരനിൽ ആണ് അഭയം പ്രാപിക്കുന്നത്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാനും ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനും ഭഗവാനെ അകമഴിഞ്ഞ് പ്രാർത്ഥിക്കുക എന്നതാണ് ഏക മാർഗം. കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന നടക്കാത്ത ആഗ്രഹങ്ങൾ ഉള്ളവർക്ക് ഈ വർഷത്തെ ശിവരാത്രിക്ക് മുൻപായി ഇനി പറയുന്ന പുഷ്പാഞ്ജലികൾ നടത്തുകയാണെങ്കിൽ ഉറപ്പായും ഫലം ലഭിക്കുന്നതാണ്. ഈ വർഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 18 ശനിയാഴ്ചയാണ്.ഈയൊരു ദിവസത്തിൽ ഭഗവാനെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുക […]