Browsing tag

Simple And Tasty Ginger Candy

കടകളിലെ ഭരണികളിൽ ഇരിക്കുന്ന ഇഞ്ചി മിഠായി അതേ പെർഫെക്റ്റ് രുചിയിൽ വീട്ടിലും തയ്യറാക്കാം; ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും..!! | Simple And Tasty Ginger Candy

Simple And Tasty Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും […]