Browsing tag

Simple Trick To Get Rid Of Rats From Home

അമ്പോ!! ഇത് അത്ഭുതം തന്നെ..; പല്ലി, പാറ്റ പോലുള്ള പ്രാണികളെ തുരത്താനായി ഈ കിടിലൻ ട്രിക്ക് പരീക്ഷിച്ചു നോക്കൂ.. ഇനി അവ വീടിന്റെ പരിസരത്ത് പോലും വരില്ല.!! | Simple Trick To Get Rid Of Rats From Home

Simple Trick To Get Rid Of Rats From Home : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും […]