വെറും നാലര സെന്റ് സ്ഥലത്ത് സൗകര്യങ്ങൾക്ക് ഒട്ടും കുറവു വരുത്താതെ നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ ഭവനം! | Single storey 3BHK House
Single storey 3BHK House : ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി സ്വന്തമായി ഒരു വീട് എന്നതായിരിക്കും നമ്മൾ മലയാളികളിൽ മിക്ക ആളുകളുടെയും സ്വപ്നം. എന്നാൽ വീട് നിർമ്മിക്കാനായി ഒരു സ്ഥലമോ, സമയമോ ഇല്ലാത്ത ആളുകൾക്ക് നിർമ്മാണം പൂർത്തിയായ വീടുകൾ കണ്ടെത്തി വാങ്ങുക എന്നത് മാത്രമാണ് ഒരേയൊരു ഓപ്ഷൻ. അത്തരം ആളുകൾക്ക് വാങ്ങാവുന്ന രീതിയിൽ കോട്ടയം ജില്ലയിലെ ചിങ്ങവനം എന്ന സ്ഥലത്ത് നിർമ്മിച്ചു നൽകുന്ന മനോഹരമായ വീടുകളുടെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. നാലര സെന്റ് സ്ഥലത്ത് 960 […]