Browsing tag

Snake Plant benefits Malayalam

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിൽ ഉള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ ജീവിതം തന്നെ മാറ്റി മറിക്കും..

Snake Plant benefits Malayalam : എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും. സ്നേക് പ്ലാന്റ് അല്ലെങ്കിൽ സർപ്പപോള എന്നറിയപ്പെടുന്ന ചെടികളുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് പരിചയപ്പെടാം. ഈ ചെടിയുടെ ഇലകൾ ശ്രദ്ധിക്കുകയാണെങ്കിൽ സർപ്പത്തിന് പടം പൊളിച്ചതു പോലെ ഇരിക്കുന്നതായി കാണാം. മാത്രവുമല്ല പണ്ടുകാലങ്ങളിലെ വൈദ്യൻമാർ വിഷ ദംശനത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് […]