ശരീരത്തിൽ സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും! | Sodium Balance Foods
Sodium Balance Foods തുടർച്ചയായി ഉണ്ടാകുന്ന ക്ഷീണം, ഓർമ്മക്കുറവ് ,കൈകാൽ വേദന എന്നിങ്ങനെ വ്യത്യസ്ത രോഗലക്ഷണങ്ങൾ ആയിരിക്കും സോഡിയം ശരീരത്തിൽ കുറയുന്നത് മൂലം അനുഭവപ്പെടുക. പ്രത്യേകിച്ച് പ്രായമായവരിൽ സോഡിയം കുറയുന്നത് പെട്ടെന്ന് കണ്ടെത്താനായി സാധിക്കാറില്ല. അതുകൊണ്ടുതന്നെ അവ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് മാറുകയും ചെയ്യാറുണ്ട്. ശരീരത്തിൽ സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം. ഒരാൾക്ക് ഒരു ദിവസത്തിൽ ഏകദേശം 2300 മില്ലി സോഡിയം ശരീരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ സോഡിയം ധാരാളം അടങ്ങിയ […]