ഗോതമ്പ് പൊടിയും ഐസും കൂടി ചേർന്നാൽ ആവി പറക്കും പഞ്ഞി പുട്ട്.. സോഫ്റ്റ് ഗോതമ്പ് പുട്ടിന്റെ ട്രിക്ക് ഇതായിരുന്നല്ലേ.!! | Soft And Tasty Wheat Flour
Soft And Tasty Wheat Flour : ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും. Ingredients How To Make Soft And Tasty Wheat Flour ആവിശ്യത്തിനുള്ള ഗോതമ്പു […]