നല്ല പൂ പോലുള്ള അപ്പം ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ.. ഒരിക്കലും ഫ്ലോപ്പ് ആവില്ല.!! | Soft Palappam Recipe
Soft Palappam Recipe : പ്രഭാത ഭക്ഷണത്തിനായി ദോശയും, ഇഡലിയും ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ അതിൽ നിന്നും ഒരു മാറ്റം കൊണ്ടുവരാം എന്ന് കരുതി അപ്പം ഉണ്ടാക്കാൻ പലരും ഒരു ശ്രമമെങ്കിലും നടത്തി നോക്കാറുമുണ്ട്. അപ്പം ഉണ്ടാക്കുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ഒട്ടും സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നത്. എന്നാൽ നല്ല പൂ പോലുള്ള സോഫ്റ്റ് അപ്പം കിട്ടാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. എടുക്കുന്ന അരിയുടെ അളവ്, […]