പഞ്ഞി പോലെ പാൽ ബൺ.. ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാം കേരള ബേക്കറി ബ്രഡ്.!! ഇനി കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.!! | Soft Puffy Bread In Frying Pan
Soft Puffy Bread In Frying Pan : ബേക്കറി ബ്രഡ് ഇഷ്ടാമില്ലാത്തവർ ആരും ഇല്ല, അതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഒന്ന്, ബേക്കറി ബ്രഡ് എപ്പോഴും നല്ല സോഫ്റ്റ് ആണ്, രണ്ടാമത്തെ കാരണം സ്വാദ്. ഇതിനൊക്കെ പുറമെ ബേക്കറിയുടെ അടുത്ത് കൂടെ പോകുമ്പോൾ ഉള്ള മണം. ഇതൊക്കെ എന്നും ബേക്കറി ബ്രഡ് മലയാളിയുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എപ്പോഴും ബേക്കറിയിൽ പോയി വാങ്ങുന്ന ബ്രഡ് എങ്ങനെ ആണ് വീട്ടിൽ Ingredients How To […]