Browsing tag

soori

സൂരിയെ കുറിച്ച് വികാരഭരിതനായി ഉണ്ണി മുകുന്ദൻ; കണ്ണ് നിറഞ്ഞത് മാമൻ പ്രചാരണപരിപാടിക്കിടെ..!! | Unni Mukundan Gets Emotional About Soori

Unni Mukundan Gets Emotional About Soori : ‘മാമൻ’ ചിത്രത്തിന്റെ ടീമിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. വികാരഭരിതനായാണ് ഉണ്ണി മുകുന്ദൻ സൂരിയെ കുറിച്ച് സംസാരിച്ചത്. സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമൻ. ഈ തമിഴ് ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികൾക്കായാണ് അണിയറ പ്രവർത്തകർ കേരളത്തിൽ എത്തിയത്. സൂരിയും നടിമാരായ സ്വാസിക, ഐശ്വര്യ ലക്ഷ്മി, സംഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബ് എന്നിവരാണ് […]