Browsing tag

South Indian Special Lemon Rice

ചോറിൽ നാരങ്ങ കൊണ്ടുള്ള ഈ സൂത്രം ചെയ്താൽ നിങ്ങൾ ഞെട്ടും; ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നീല്ലലോ..!! | South Indian Special Lemon Rice

South Indian Special Lemon Rice: വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് നാരങ്ങ ചോർ. ഇത് വളരെ രുചിയും ആരോഗ്യവും നൽകുന്ന ഒന്നാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം ഒരാൾക്കുള്ള ചോർ ഒരു പ്ലേറ്റിൽ എടുത്തു മാറ്റി വെക്കുക. ശേഷം പകുതി സബോള ചെറുതായിട്ട് അരിഞ്ഞു എടുക്കു. ഒരു പച്ചമുളക് രണ്ടായി കീറി ഇടുക. ശേഷം കുറച്ചു ഇഞ്ചിയും കറിവേപ്പിലയും എടുക്കുക. Ingedients How To Make South Indian […]