വീട്ടിൽ സോയ ചങ്ക്‌സ് ഉണ്ടോ..? എങ്കിൽ നോൺ വെജ് വിഭവങ്ങളേക്കാൾ ഇരട്ടി രുചിയിൽ ഒരു വെജിറ്റേറിയൻ വിഭവം തയ്യാറാക്കിയാലോ… ഇതാണെങ്കിൽ പാത്രം ടപ്പേന്ന് കാലിയാകും..!! | Soya Bean Chunks Fry
Soya Bean Chunks Fry: ചിക്കൻ, ബീഫ് പോലുള്ള നോൺവെജ് വിഭവങ്ങൾ സ്ഥിരമായി കഴിക്കുന്നവർ സോയാബീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഒരു സാധനം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഇതുതന്നെയായിരിക്കും കഴിക്കുക. മാത്രമല്ല വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്കും സ്ഥിരം രീതികളിൽ നിന്നും ഒന്ന് മാറി എന്തെങ്കിലുമൊന്ന് കഴിക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു സോയാബീൻ റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു വിഭവം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ […]