ദോശമാവ് ബാക്കി ഉണ്ടെങ്കിൽ ഒരു കിടിലൻ പലഹാരം തയ്യറാക്കാം; ദോശമാവിൽ പഴം ഇങ്ങനെ ഇട്ടാൽ കാണു മാജിക്..!! | Special Banana And Dosa Batter Snack
Special Banana And Dosa Batter Snack : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. Ingredients Special Banana And Dosa Batter Snack അരച്ചെടുത്ത ദോശമാവിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും അൽപ്പം ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി […]