Browsing tag

Special Banana Milk Drink

വീട്ടിൽ നേന്ത്രപ്പഴം ഉണ്ടോ..? എങ്കിൽ ഈ നോമ്പ് തുറക്ക് പഴം കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കിയാലോ…! | Special Banana Milk Drink

Special Banana Milk Drink: ചൂടുകാലമായാൽ കുടിക്കാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന കളർ പാനീയങ്ങൾ ഒഴിവാക്കി വളരെ ഹെൽത്തിയായി കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പഴം കൊണ്ടുള്ള ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Banana Milk Drink മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞെടുത്ത പഴം ചെറിയ കഷണങ്ങളായി അരിഞ്ഞിടുക. അതിലേക്ക് തണുപ്പിച്ച് […]