Browsing tag

Special Broken Wheat Recipe

ഇത് നിങ്ങളെ കൊതിപ്പിക്കും.!! നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഒറ്റത്തവണ ഇങ്ങനെ ചെയ്യൂ.. കറിപോലും വേണ്ട; ഞൊടിയിടയിൽ ബ്രേക്ക്‌ഫാസ്റ്റ് റെഡി.!! | Special Broken Wheat Recipe

Special Broken Wheat Recipe : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത രീതികളിലുള്ള ദോശകൾ ഉണ്ടാക്കുന്ന പതിവുണ്ടായിരിക്കും. ഇവയിൽ തന്നെ അരി അരച്ചുള്ള ദോശയും ഗോതമ്പ് ദോശയും ആയിരിക്കും കൂടുതൽ പേരും ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള ദോശകൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി ഈ ഒരു ദോശ തയ്യാറാക്കാനായി സാധിക്കും. അതിനായി ആവശ്യമായിട്ടുള്ള ചേരുവകൾ […]