ചക്ക ഇതുപോലെ മിക്സിയിൽ ഇട്ടു നോക്കൂ… 5 മിനുട്ടിൽ പഴുത്ത ചക്ക വച്ച് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം! | Special Chakka Unniyappam
Special Chakka Unniyappam: ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അരിയും പഴവും ശർക്കരയുമാണ് കൂടുതൽ അളവിൽ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല രുചികരമായ പഴുത്ത ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Chakka Unniyappam ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ […]