ഇനി ചക്കക്കുരു വെറുതെ കളയല്ലേ… ഇതുപോലെ ചെയ്‌താൽ നാലുമണിക്ക് കിടിലൻ കട്ലറ് തയ്യാർ..! | Special Chakkakuru Cutlet
Special Chakkakuru Cutlet: ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല രുചികരമായ കട്ലേറ്റ് അതിൽനിന്നും […]