Browsing tag

Special Chembhila Snack Recipe

അമ്പോ.!! ഇനി എത്ര ചേമ്പില കിട്ടിയാലും വെറുതെ കളയില്ല.. സേവനാഴിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | Special Chembhila Snack Recipe

Special Chembhila Snack Recipe : സ്ഥിരമായി കടകളിൽ നിന്നും സ്നാക്ക് വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നത് മിക്ക രക്ഷിതാക്കൾക്കും താല്പര്യമുള്ള കാര്യമായിരിക്കില്ല. എന്നാൽ കുട്ടികൾ കഴിക്കുന്ന രുചികരമായ ഒരു സ്നാക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെയുള്ള ചേമ്പില ഉപയോഗിച്ച് ഒരു കിടിലൻ മുറുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചേമ്പില, ഒരു കപ്പ് കടലമാവ്,അരക്കപ്പ് […]