Browsing tag

Special Crispy Onion Snack Recipe

സവാള ഇടിയപ്പം അച്ചിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Special Crispy Onion Snack Recipe

Special Crispy Onion Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഈവനിംഗ് സ്നാക്കിനു കഴിക്കുന്ന ഒരു പലഹാരമായിരിക്കും മുറുക്ക്. എന്നാൽ മുറുക്ക് സാധാരണയായി ബേക്കറികളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ മുറുക്ക് തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു വലിയ സവാള, കാൽ കപ്പ് അളവിൽ ഉഴുന്ന്, ഒരു കപ്പ് അളവിൽ അരിപ്പൊടി, കായം, എള്ള്, മുളകുപൊടി, […]