രാവിലെയോ രാത്രിയോ; ചപ്പാത്തി പൊറോട്ടയേക്കാൾ പതിന്മടങ്ങ് രുചിയുംസോഫ്റ്റുമായ ലെയർറൊട്ടി…! ഇതുപോലെ തയ്യാറാക്കി നോക്കൂ..!! | Special Layer Roti
Special Layer Roti: രാവിലെയും രാത്രിയും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തന്നെ കഴിക്കാൻ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെടാതെ വളരെ എളുപ്പത്തിൽ ഏറെ രുചിയോട് കൂടി തയ്യാറാക്കാവുന്ന അത്തരത്തിലുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. Ingrediants How To Make Special Layer Roti ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മറ്റൊരു വലിയ ബൗളിലേക്ക് എടുത്തുവച്ച മൈദയും ആവശ്യത്തിന് […]