‘മുളക് – ഉള്ളി തിരുമ്മിയത്’… ഒരു പഴയകാല രുചിക്കൂട്ട്..!! നാവിൽ കപ്പലോടും രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം! | Special Mulak – Ulli Chammanthi
Special Mulak – Ulli Chammanthi: ചോറിനോടൊപ്പമായാലും പലഹാരങ്ങളോടൊപ്പമായാലും എരിവുള്ള ഒരു ചമ്മന്തി വേണമെന്ന നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ ഏറെ പേരും. എന്നാൽ തേങ്ങ വീട്ടിലില്ലാത്ത സാഹചര്യങ്ങളിൽ പലരും എങ്ങിനെ ചമ്മന്തി ഉണ്ടാകുമെന്നു ചിന്തിച്ച് കൺഫ്യൂഷനിൽ ആയിരിക്കും. അത്തരം സാഹചര്യങ്ങളിൽ വെറും രണ്ട് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി മുളക് തിരുമ്മിയതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Mulak – Ulli Chammanthi മിക്സി ഒന്നുമില്ലാത്ത […]