Browsing tag

Special Pachari Breakfast Recipe

പച്ചരി മിക്സിയിൽ അരച്ച് ഇത്പോലെ ഉണ്ടാക്കിനോക്കൂ; ഇതിന്റെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ രാവിലെയും രാത്രിയിലും ഇത് തന്നെയാകും വീട്ടിൽ..! | Special Pachari Breakfast Recipe

Special Pachari Breakfast Recipe: മിക്ക വീട്ടമ്മമാരും എല്ലാ ദിവസങ്ങളിലും ചിന്തിക്കുന്ന ഒരു കാര്യമാണ് രാവിലെയും രാത്രിയുമെല്ലാം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കുമെന്നത്. സ്ഥിരമായി ഇഡലിയും ദോശയും തന്നെ ഉണ്ടാക്കിയാൽ അത് കഴിക്കാൻ അധികമാർക്കും താൽപര്യവും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിൽ മൂന്ന് മണിക്കൂർ നേരം […]