റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം; 10 മിനുട്ടിൽ ചായക്കടി തയ്യാർ…!! | Special Rava Cake
Special Rava Cake : റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം. വെറും 10 മിനിറ്റിൽ വെറും കുറഞ്ഞ ചേരുവകൾ മാത്രം മതി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ വിഭവം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വയറുനിറയെ എല്ലാരും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു പലഹാരം. എങ്ങനെയാണു തയ്യാറാക്കുനന്നതെന്ന് നോക്കാം. Ingredients How To Make Special Rava Cake പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു […]