Browsing tag

Special Semiya upma recipe

ഇത് നിങ്ങളെ കൊതിപ്പിക്കും.!! ഒരു കപ്പ് സേമിയയും 2 മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. രുചി വേറെ ലെവലാ.!! | Semiya Egg Recipe

Semiya Egg Recipe Malayalam : പ്രഭാത ഭക്ഷണം ആയും ഉച്ചഭക്ഷണം ആയും അത്താഴം ആയും എല്ലാം കഴിക്കാൻ വേണ്ടി ഉണ്ടാക്കാവുന്ന വിഭവമാണ് സേമിയ ബിരിയാണി. മുട്ടയും സേമിയയും ആണ് ഇതിൻറെ പ്രധാന വിഭവം എന്നതുകൊണ്ടു തന്നെ വീട്ടിലുള്ള ചുരുങ്ങിയ ചേരുവകൾ കൊണ്ട് നിഷ്പ്രയാസം സേമിയ ബിരിയാണി തയ്യാറാക്കാൻ സാധിക്കും. എങ്ങനെയാണ് ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം. സേമിയ മൂന്നുമിനിറ്റ് നേരം ചെറു തീയിൽ ഇട്ട് വറുത്തെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വറുത്ത സേമിയയാണ് കടയിൽ നിന്ന് വാങ്ങുന്നത് […]

ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചു കാണില്ല 😍😍 ഈ സ്പെഷ്യൽ ചേരുവ കൂടി ചേർത്താൽ വേറെ ലെവൽ ഉപ്പുമാവ് എളുപ്പത്തിൽ റെഡി ആക്കാം 😋👌|Special Semiya upma recipe

Special Semiya upma recipe malayalam : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സേമിയ ഉപ്പുമാവാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. ഇതിനായി ഏകദേശം ഒരു കപ്പ് സേമിയ ആവശ്യമാണ്. അതിലേക്ക് അര മുറി ഇഞ്ചി, ഒരു മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനുശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് സേമിയ ഇട്ട നന്നായി ചൂടാക്കി എടുക്കുക. ശേഷം ഈ പാനിലേക്ക് അല്പം […]