അസാധ്യ രുചിയിൽ നാരങ്ങാ അച്ചാർ.!! സൂപ്പർ ടേസ്റ്റിൽ കൈപ്പില്ലാത്ത നാരങ്ങാ അച്ചാർ.. വർഷങ്ങളോളം കേടാകാതെ ഇരിക്കും.!! | Special Tasty Lemon Pickle Recipe
Special Tasty Lemon Pickle Recipe : ഒരു അടിപൊളി നാരങ്ങാ അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ കൂട്ടാൻ ഒന്നും വേണ്ടല്ലോ.. രുചിയകരമായ നാരങ്ങാ അച്ചാർ ഉണ്ടാക്കാനുള്ള എളുപ്പ വഴി ഇതാ.. നാരങ്ങ നന്നായി കഴുകിയ ശേഷം ആവിയിൽ വെച്ച് വേവിച്ച് എടുക്കുക.കുറച്ച് സമയം മാത്രം ആവിയിൽ വെച്ചാൽ മതിയാകും.ഹൈഫ്‌ളൈമിൽ എട്ട് മിനുട്ട് കൊണ്ട് ഒകെ ആകും.ശേഷം നാരങ്ങ എടുത്ത് അരിഞ്ഞ് മറ്റൊരു പാത്രത്തിൽ ഇടുക.രണ്ട് ടീ സ്പൂൺ ഉപ്പ് അരിഞ്ഞ് വെച്ച നാരങ്ങയിൽ ഇടുക.ശേഷം ഒന്ന് […]