തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ വായിൽ കപ്പൽ ഓടും.!! ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും…! |Special Tasty Moru curry
Special Tasty Moru curry : മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത് അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്. Ingredients എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് […]