Browsing tag

Special Tasty Neyyappam Recipe

1/2cup ഗോതമ്പുപൊടി കൊണ്ടു 5 മിനുട്ടിൽ സുപ്പർ നെയ്യപ്പം.!! അടിപൊളി രുചിയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Special Tasty Neyyappam Recipe

Special Tasty Neyyappam Recipe : നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം. അപ്പവും തിന്നാം എണ്ണയും തേയ്ക്കാം എന്നല്ലേ. അപ്പോൾ നമുക്ക് രുചികരമായ നെയ്യപ്പം ഉണ്ടാക്കിയാലോ ? സാധാരണ ഉണ്ടാക്കുന്നതുപോലെ അരിമാവ് കൊണ്ടല്ല എന്ന് മാത്രം. അര കിലോ ഗോതമ്പു പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കിട്ടുന്ന നെയ്യപ്പത്തിനെക്കാൾ രുചിയാണ് ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ നെയ്യപ്പത്തിന്. ഇതിന്റെ മാവ് തയ്യാറാക്കിയിട്ട് മാറ്റി വയ്ക്കേണ്ട ആവശ്യമേ ഇല്ല. അത്‌ കൊണ്ട് തന്നെ പെട്ടെന്ന് കഴിക്കണം […]