ഊണിന് അടിപൊളി രുചിയിൽ ഒരു ഉണക്കച്ചെമ്മീൻ വിഭവം; ഉണക്കച്ചെമ്മീൻ ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു അത്ഭുതം..!! | Special Tasty Unakkachemmeen Fry
Special Tasty Unakkachemmeen Fry: ഊണ് കഴിക്കാൻ ഇതു മാത്രം മതി ഉണക്കച്ചെമ്മീനും എണ്ണയും കൊണ്ട് ഒരു അത്ഭുതം. ഉണക്കച്ചെമ്മീൻ കൊണ്ട് വളരെ രുചികരമായി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന അടിപൊളി വിഭവം. മറ്റ് കറികൾ ഒന്നുമില്ലെങ്കിലും കഴിക്കാൻ ഇതു മാത്രം മതി. വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൽ മാത്രം മതി ഇത് ഉണ്ടാക്കാൻ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. Ingredients How To Make Special Tasty Unakkachemmeen Fry അതിനായി ആദ്യം തന്നെ ചെറിയ […]