മുത്തശ്ശിമാർ ഉണ്ടാക്കുന്ന അതേ രുചിയിൽ ഒരു അച്ചാർ; വായിൽ കപ്പലോടും രുചിയിൽ അടിപൊളി കണ്ണിമാങ്ങ അച്ചാർ..!! | Special Tender Mango Pickle
Special Tender Mango Pickle: അതിനായി ഒരു കിലോ കണ്ണിമാങ്ങാ നന്നായി കഴുകി, ഒട്ടും വെള്ളമില്ലാത്ത രീതിൽ തുടച്ചെടുക്കുക. ചെറിയ ഭാഗം തണ്ടോടു കൂടെ വേണം മാങ്ങ എടുക്കാൻ. ഇനി ഒരു കഴുകി ഉണക്കിയെടുത്ത ഭരണി എടുക്കുക. ഇതിലേക്ക് കുറച്ച് കല്ലുപ്പ് ഇടുക ശേഷം മുകളിൽ മാങ്ങയിടുക. ഇതുപോലെ തന്നെ 150 ഗ്രാം കല്ലുപ്പും മുഴുവൻ മാങ്ങയും തട്ടുകളക്കി ഇട്ട് കൊടുക്കുക. ഇനി ഒരു കോട്ടൺ തുണി 2,3 മടക്കുകളാക്കി എടുക്കുക. ഇതു കൊണ്ട് ഭരണിയുടെ വായഭാഗം […]