Browsing tag

Special Unnakalari Payasam

അമ്പോ… എന്താ രുചി..!! റേഷൻ കിറ്റിലെ ഉണക്കലരി വെച്ച് അടിപൊളി ടേസ്റ്റിൽ പായസം ഉണ്ടാക്കാം..!! | Special Unnakalari Payasam

Special Unnakalari Payasam: റേഷൻ കടയിൽ നിന്നും കിട്ടിയ ഓണ കിറ്റിൽ ഉണക്കലരി ഇല്ലേ..!! അതു കൊണ്ടാണ് ഈ ടേസ്റ്റി പായസം നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ശർക്കര, തേങ്ങാ പാൽ എന്നിവ ഒന്നും ചേർക്കാതെ തന്നെ ഇത് നമുക്ക് വളരെ രുചികരം ആയി തയ്യാറാക്കി എടുക്കാം. ഇതിന് ആവശ്യം ഉള്ള ചേരുവകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം. ഇതിനായി ഉണക്കലരി, വെള്ളം, പഞ്ചസാര, നെയ്യ്, പാൽ പൊടി, പാൽ, ഏലക്ക പൊടി, ഉപ്പ്, അണ്ടി പരിപ്പ് […]