അമ്പോ.!! ഇതൊരു സംഭവം തന്നെ.. ഒരു മരുന്നും ഇല്ലാതെ ഷുഗർ നോർമൽ ആകാനും തൂക്കം കുറയാനും ചക്ക ഇങ്ങനെ കഴിക്കൂ.!! | Special Verity Steamed Chakka Recipe
Special Verity Steamed Chakka Recipe : ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പലർക്കും ചക്കയുടെ ഔഷധഗുണങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. അതായത് ഷുഗർ, അമിതമായ വണ്ണം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. ഇത്തരത്തിൽ എല്ലാവർക്കും കഴിക്കാവുന്ന വളരെ രുചികരമായ ഹെൽത്തിയായ ചക്കപൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ചക്ക ഉപയോഗിച്ച് പുട്ട് തയ്യാറാക്കാനായി […]