പച്ചരി ചോറിനു ഇത്ര രുചിയോ!! കുക്കറിൽ ഒറ്റ വിസിൽ മതി; ഇനി എല്ലാവർക്കും പച്ചരി ചോറ് മാത്രം മതി.!! | Special White Rice In Pressure Cooker
Special White Rice In Pressure Cooker: പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര […]