Browsing tag

Sree Krishna Jayanthi Astrology

നാളെ അഷ്ടമി രോഹിണി.!! മറക്കാതെ ഈ വഴിപാട് ചെയ്താൽ മനസിലുള്ള ഏത് ആഗ്രഹവും നടക്കും.. ജീവിതം രക്ഷപെടും; നൂറ് ശതമാനം ഉറപ്പ്.!! | Sree Krishna Jayanthi Astrology

Sree Krishna Jayanthi Astrology : കഷ്ടകാലസമയത്ത് ഭഗവാനെ കൂട്ടുപിടിക്കുക എന്നത് മാത്രമാണ് ഏക ആശ്രയം. ഈ വർഷത്തെ അഷ്ടമി രോഹിണി ദിവസം ഇങ്ങ് എത്തിക്കഴിഞ്ഞു. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ നടക്കാനായി അഷ്ടമി രോഹിണി ദിവസം ഭഗവാന് ചെയ്യേണ്ട വഴിപാടുകളെ പറ്റി വിശദമായി മനസ്സിലാക്കാം. ഏതൊരു വഴിപാട് ചെയ്യുന്നതിന് മുൻപായും ശ്രീകൃഷ്ണ ഭഗവാനെ മനസ്സുരുകി പ്രാർത്ഥിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. യാതൊരു കളങ്കവും ഇല്ലാതെ പൂർണ്ണമനസ്സോടുകൂടി ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കുക […]