ടാപ്പിൽ വേഗത്തിൽ വെള്ളം വരുന്നില്ലേ.!? ഇത്രയും നാൾ ആയിട്ടും ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ ഈശ്വരാ… | Steel Tap Care Tricks
Steel Tap Care Tricks : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. മിക്കവരുടെ വീടുകളിലും അടുക്കളയിലും ബാത്ത് റൂമുകളിലും ഒക്കെ സ്റ്റീൽ ടാപ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും. എന്നാൽ ഈ steel ടാപ്പുകൾ കുറച്ചു കാലം മാത്രമേ നല്ല പുതുക്കത്തിൽ […]