Browsing tag

Steel Vessels Repairing Tips

ഓട്ടയായ ഒറ്റ സ്റ്റീൽ പാത്രങ്ങളും കളയല്ലേ; ലീക്ക് മാറ്റി വീണ്ടും ഉപയോഗിക്കാം.. ഈ ഒരു സൂത്രം ചെയ്‌താൽ ശരിക്കും ഷോക്കാവും; | Steel Vessels Repairing Tips

Steel Vessels Repairing Tips : അടുക്കളയിലെ ജോലികൾ തീർന്ന സമയമില്ലെന്ന് പരാതി പറയുന്ന വീട്ടമ്മമാർ നിരവധിയാണ്! മിക്കപ്പഴും ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും പല ജോലികളും ചെറിയ ടിപ്പുകളിലൂടെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ അടുക്കളയിലെ ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ചൂടോടുകൂടി ചായകുടിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ചൂട് ഒരു പരിധിക്ക് മുകളിലാകുമ്പോൾ ചായ പെട്ടെന്ന് കുടിക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ചില്ല് […]