Browsing tag

Super Soft-Appam-Batter-Recipe malayalam

അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും.!!|Super Soft-Appam-Batter-Recipe malayalam

Super Soft-Appam-Batter-Recipe malayalam : സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും 😋👌 അതിനായി 2 കപ്പ് പച്ചരി […]