Browsing tag

Super Special Wheat flour Snack Recipe

സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന ഒരു ഹെൽത്തി പലഹാരം.!! | Super Special Wheat flour Snack Recipe

Super Special Wheat flour Snack Recipe : അവധിക്കാലമൊക്കെ കഴിഞ്ഞ് കുട്ടികൾ സ്കൂളുകളിൽ പോയിത്തുടങ്ങുന്ന സമയമായി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുന്ന നമ്മുടെ കുട്ടികൾക്ക് പലഹാരങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് പതിവാണ്. പക്ഷെ പലപ്പോഴും അമ്മമാർക്കെല്ലാം പുതുതായി അവർക്ക് എന്ത് ഉണ്ടാക്കിക്കൊടുക്കും എന്ന് സംശയമാണ്. ഇനി മുതൽ ആ സംശയം വേണ്ട സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന ഒരു ഹെൽത്തി പലഹാരമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ […]