കട്ടൻ ചായ മിക്സിയിൽ ഇതുപോലൊന്ന് കറക്കിക്കേ ഞെട്ടും ഉറപ്പ്.!! ഇത്രകാലം അറിയാതെ പോയല്ലോ.. | Super Tasty Kattan Chaya Recipe
Super Tasty Kattan Chaya Recipe : ഈ ചൂട് കാലത്ത് ശരീരവും മനസും തണുപ്പിക്കുന്നതിനായി പല തരത്തിലുള്ള ജ്യൂസുകൾ കുടിക്കുവാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത് അല്ലെ. ഇതിനായി പൽ തരത്തിലുള്ള ജ്യൂസുകളും മറ്റും പരീക്ഷിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. നമുക്കിവിടെ ശരീരവും മനസും തണുപ്പിക്കുവാൻ പറ്റിയ ഒരു കിടിലൻ ജ്യൂസ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. രണ്ടു പേർക്ക് ഉള്ള ജ്യൂസ് തയ്യാറാക്കുന്നതിന്റെ അളവ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ചായപാത്രത്തിൽ […]