Browsing tag

Super Tasty Layer Roti

ബാക്കി വന്ന ചോറ് ഇനി വെറുതെ കളയേണ്ട; രുചികരമായ പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Super Tasty Layer Roti

Super Tasty Layer Roti: നമ്മുടെയെല്ലാം വീടുകളിൽ ഉച്ചക്കോ രാത്രിയോ ബാക്കി വരുന്ന ചോറ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. പണ്ടുകാലങ്ങളിൽ എല്ലാവരും ചോറ് ബാക്കി വന്നാൽ അത് പിറ്റേദിവസം പഴഞ്ചോറാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആർക്കും അത്തരം രീതികളൊന്നും പതിവുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ ചോറ് വെറുതെ കളയുക എന്ന ഒരൊറ്റ ഓപ്ഷൻ മാത്രമേ എല്ലാവരും ചിന്തിക്കുകയും ഉള്ളൂ. അത്തരം സാഹചര്യങ്ങളിൽ ആ ചോറ് വെറുതെ കളയാതെ രുചികരമായ ഒരു പലഹാരം എങ്ങനെ തയ്യാറാക്കി എടുക്കാൻ […]