Browsing tag

Tasty And Soft Homemade Kallappam

കള്ള് ചേർക്കാതെ നല്ല പഞ്ഞി പോലെ കള്ളപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇതൊന്നു ചേർത്ത് നോക്കൂ… | Tasty And Soft Homemade Kallappam

Tasty And Soft Homemade Kallappam: ഈസ്റ്റർ പോലുള്ള വിശേഷാവസരങ്ങളിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും അപ്പം. മാവ് മുൻകൂട്ടി തയ്യാറാക്കി വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിലും രുചികരവുമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് അപ്പമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിലുള്ള വ്യത്യാസവും മാവ് ഫെർമെന്റ് ചെയ്യുന്ന രീതിയിലെ വ്യത്യാസങ്ങളുമെല്ലാം അപ്പത്തിന്റെ രുചി വ്യത്യാസങ്ങൾക്കുള്ള കാരണങ്ങളാണ്. നല്ല രുചിയോടു കൂടിയ പതുപതുത്ത അപ്പം തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]