റവ ഉണ്ടെങ്കിൽ ഇപോലെ ഉണ്ടാക്കി നോക്കൂ 😍😍 നിമിഷനേരം കൊണ്ട് പഞ്ഞി പോലൊരു സൂപ്പർ അപ്പം 👌😋 അപ്പൊ തന്നെ ചുട്ട് എടുക്കാം.!! |Easy Instant-Rava-Appam-Recipe
Easy Instant-Rava-Appam-Recipe malayalam : എന്നും ഒരേ ബ്രേക്ഫാസ്റ് കഴിച്ചു മടുത്തോ.. എങ്കിലിതാ റവ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ് .റെസിപ്പി ആണിത്. നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ റവ അപ്പം. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്നതേ ഉള്ളൂ.. ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ മാത്രം മതി. പിന്നെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഈ മിക്സ് 10 മിനിറ്റ് മൂടി വെക്കാം അതിനു ശേഷം ഫ്രൈ പാനിൽ ചുട്ടെടുക്കാം. […]