Browsing tag

tasty ari murukk recipe

കടയിൽ കിട്ടുന്നതിലും രുചിയിൽ അരിമുറക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം 👌👌|tasty ari murukk recipe

tasty ari murukk recipe malayalam : കടയിൽ കിട്ടുന്നതിനേക്കാൾ കിടിലൻ രുചിയിലുള്ള അരിമുറുക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ നാടൻ പലഹാരമാണ് അരിമുറുക്ക്.വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. എങ്ങനെയാണെന് നോക്കാം. ഉലുവ (വറുത്ത് പൊടിച്ചത്) – 1 കപ്പ് അരിപ്പൊടി – 1 കപ്പ് ജീരകം / ജീര – […]