Browsing tag

Tasty Aval Snack Recipe

അവൽ സേവനാഴിയിൽ ഇട്ടാൽ.. ഇത് ഒന്നൊന്നര ടേസ്റ്റ് തന്നെ ആണേ!! | Tasty Aval Snack Recipe

Tasty Aval Snack Recipe : സാധാരണയായി മുറുക്ക് ബേക്കറികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. സ്ഥിരമായി ബേക്കറികളിൽ നിന്നും മുറുക്ക് വാങ്ങുന്നതിന് പകരമായി വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മുറുക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ അവൽ, കാൽ കപ്പ് പൊട്ടുകടല, മുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പ് ഒരു സ്പൂൺ, കായം ഒരു പിഞ്ച്, […]